Thursday, October 2, 2008

only love

പെരുമഴയായി പെയ്യാന്‍ കൊതിച്ച കനത്ത മഴക്കാറുകള്‍ പെയ്യാതെ പോകട്ടെ.....!പകരം നിന്‍റെ മനസില്‍ പ്രണയത്തിന്റെ ചാറ്റല്‍ മഴ പെയ്തിറങ്ങട്ടെ,മൌന മേഘങ്ങള്‍-മനസിന്റെ പടികടന്നു വന്നു ഉമ്മ വെക്കുമ്പോള്‍ ഒരു പ്രണയ ഘടികാരത്തിന്റെ മണി മുഴക്കത്തിനായി നീ കാതോര്‍ത്തിരിക്കും ..........!!

3 comments:

siva // ശിവ said...

ഇങ്ങനെയൊക്കെ ആശ്വസിക്കാം...

saijith said...

തീര്‍ച്ചയായും അല്ലെ ശിവ ?????

robins said...

good and interesting
write some more