Sunday, October 5, 2008

എന്‍റെ സ്വപ്‌നങ്ങള്‍ വന്നണയുന്നത്
ഏതു തീരങ്ങളില്‍ ആണ്......?
ഞാന്‍ അലഞ്ഞ ഈ കടല്‍ തീരത്ത്
നിന്‍റെ കാല്‍പാദങ്ങള്‍ തട്ടി ഉടഞ്ഞ മുത്ത്‌ ചിപ്പികളില്‍
ഞാന്‍ കേട്ടത് നിന്‍റെ പാദസ്വരത്തിന്‍ കിലുക്കങ്ങലായിരുന്നു.....!!

1 comment:

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...
പോരട്ടെ മാഷെ, കൂടുതല്‍ കവിതകള്‍...