മനുഷ്യന്റെ അതിരുകളില്ലാത്ത ആഗ്രഹങ്ങളും എല്ലാം വെട്ടിപിടിക്കാനുള്ള വ്യഗ്രതയും മൂലം നമുക്കെല്ലാവര്‍ക്കും നമ്മുടെ പാരമ്പര്യമായ എല്ലാം നഷ്ടപ്പെട്ട് കൊണ്ടരികുന്നു...ഒരു മാറ്റം അല്ലെങ്ങില്‍ ഒരു നിയമ സംഹിത അനിവാര്യമാണ്....പീന്നെ എന്റെ ഏകാന്ത യാത്രകളില്‍ എന്നെ പിടിച്ചു ഉലച്ച സംഭവങ്ങള്‍,എന്റെ കൊച്ചു കൊച്ചു കവിതകള്‍,ജീവിത അനുഭവങ്ങള്‍ ഒക്കേ ഞാന്‍ ഇവിടെ കോറിയിടുന്നു ........
ചിത്രത്തിന്റെയല്ല പോസ്റ്റിനുള്ള ടൈറ്റില്‍. പോസ്റ്റ് എഡിറ്ററില്‍ ടൈറ്റില്‍ കൊടുക്കാമല്ലോ..? അതില്ലാത്തതിനാലാണ് വലതുവശത്ത് ബ്ലോഗ് ആര്‍ക്കൈവ്സില്‍ കുത്ത് കുത്ത് കുത്ത് ആയി കാണിക്കുന്നത്.
ഇന്നാ ഇത് വഴി വരാന്‍ പറ്റിയത് നൊമ്പരങ്ങളുടെ കാഴ്ചകളും അതിന്റെ തൂമഞ്ഞില്‍ മുങ്ങിയ പഴയ ഓറ്മകളും മനസ്സിന്റെ അഭ്രപാളികള്‍ വല്ലാത്തോരു കുളിര്‍ക്കാറ്റായ് ഈ ബ്ലോഗ് മൊത്തം വല്ലാതെ ആകര്‍ശിക്കുന്നു ....
5 comments:
ചാത്തനേറ്: ടൈറ്റിലു കൊടുക്കൂ നാട്ടുകാരാ
:)
njan oru thudakkakaran aanu title ennu thangal udeshikkunnthu enthaaanu.....? aa kaviteyanengil athum kakkoth bhgavathi kaavu thanneyaanu...........
ചിത്രത്തിന്റെയല്ല പോസ്റ്റിനുള്ള ടൈറ്റില്‍. പോസ്റ്റ് എഡിറ്ററില്‍ ടൈറ്റില്‍ കൊടുക്കാമല്ലോ..? അതില്ലാത്തതിനാലാണ് വലതുവശത്ത് ബ്ലോഗ് ആര്‍ക്കൈവ്സില്‍ കുത്ത് കുത്ത് കുത്ത് ആയി കാണിക്കുന്നത്.
ഗ്രാമ നന്മ തുളുമ്പുന്ന ചിത്രങ്ങളും
പോസ്റ്റുകളും നന്നായിരിക്കുന്നു
ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്.
ഇന്നാ ഇത് വഴി വരാന്‍ പറ്റിയത് നൊമ്പരങ്ങളുടെ കാഴ്ചകളും അതിന്റെ തൂമഞ്ഞില്‍ മുങ്ങിയ പഴയ ഓറ്മകളും മനസ്സിന്റെ അഭ്രപാളികള്‍ വല്ലാത്തോരു കുളിര്‍ക്കാറ്റായ് ഈ ബ്ലോഗ് മൊത്തം വല്ലാതെ ആകര്‍ശിക്കുന്നു ....
Post a Comment