Sunday, October 5, 2008

എന്‍റെ സ്വപ്‌നങ്ങള്‍ വന്നണയുന്നത്
ഏതു തീരങ്ങളില്‍ ആണ്......?
ഞാന്‍ അലഞ്ഞ ഈ കടല്‍ തീരത്ത്
നിന്‍റെ കാല്‍പാദങ്ങള്‍ തട്ടി ഉടഞ്ഞ മുത്ത്‌ ചിപ്പികളില്‍
ഞാന്‍ കേട്ടത് നിന്‍റെ പാദസ്വരത്തിന്‍ കിലുക്കങ്ങലായിരുന്നു.....!!

Thursday, October 2, 2008

only love

പെരുമഴയായി പെയ്യാന്‍ കൊതിച്ച കനത്ത മഴക്കാറുകള്‍ പെയ്യാതെ പോകട്ടെ.....!പകരം നിന്‍റെ മനസില്‍ പ്രണയത്തിന്റെ ചാറ്റല്‍ മഴ പെയ്തിറങ്ങട്ടെ,മൌന മേഘങ്ങള്‍-മനസിന്റെ പടികടന്നു വന്നു ഉമ്മ വെക്കുമ്പോള്‍ ഒരു പ്രണയ ഘടികാരത്തിന്റെ മണി മുഴക്കത്തിനായി നീ കാതോര്‍ത്തിരിക്കും ..........!!

Wednesday, January 2, 2008


കാക്കോത്ത് ഭഗവതി കാവ്‌

Tuesday, January 1, 2008


കണ്ണൂര്‍ തിറകളുടെ നാട്...........അവിടെ വച്ചു വളരെ പ്രസിദ്ധവും അതി പുരാതനവുമായ കാക്കോത്ത് ഭഗവതി കാവ്‌ ടിപ്പു സുല്‍ത്തന്റെ പടയോട്ടത്തില്‍ വടക്കേ മലബാറില്‍ നശിപ്പിക്കപെടാത്ത അപൂര്‍വ്വം കാവുകളില്‍ ഒന്നാണ് ഇതു.ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട്‌ ഇവിടെ, ഇവിടെ വര്‍ഷത്തില്‍ ഉല്‍സവം ഭഗവതിയുടെ തീരുമുടി വളരെ പ്രസിദ്ധമാണ്‌ ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെ വര്‍ഷം തോറും വന്നു പോവുന്നു...............