ഗ്രാമങ്ങള്‍ എന്നും എന്റെ സ്വപ്നങളാണ് അവിടെ മരണം വരെ ജിവിക്കുക എന്നോക്കേ... എന്ഗിലും ഇതൊക്കേ നഷ്ട പെടുംബോളും മനസില്‍ ആ പഴയ ഓര്‍മ്മകള്‍ എന്നും തുടി കൊട്ടി കൊണ്ടേയിരിക്കും പിന്നെ ഒരു പാട് നമ്മളെ സ്നെഹിപ്പിക്കാനും ജീവിതത്തിലേക്ക് വലിച്ച് അടുപ്പിക്കാനും നഗരങ്ങലെക്കള് കൂടുതല്‍ നല്ലത് എന്നും പച്ച വിരിച്ച നമ്മുടെ ഗ്രാമങ്ങള്‍ തന്നെ അല്ലേ....?
2 comments:
തീര്‍ച്ചയായും സജീഷ്..
ഏവിടെയാണീ വയല്‍..?
എന്റെ സ്വന്തം ഗ്രാമതിലെത് തന്നെ എത്ര കാലം ഇനി ഈ കാഴ്ചകള്‍,,,?
Post a Comment