മനുഷ്യന്റെ അതിരുകളില്ലാത്ത ആഗ്രഹങ്ങളും എല്ലാം വെട്ടിപിടിക്കാനുള്ള വ്യഗ്രതയും മൂലം നമുക്കെല്ലാവര്‍ക്കും നമ്മുടെ പാരമ്പര്യമായ എല്ലാം നഷ്ടപ്പെട്ട് കൊണ്ടരികുന്നു...ഒരു മാറ്റം അല്ലെങ്ങില്‍ ഒരു നിയമ സംഹിത അനിവാര്യമാണ്....പീന്നെ എന്റെ ഏകാന്ത യാത്രകളില്‍ എന്നെ പിടിച്ചു ഉലച്ച സംഭവങ്ങള്‍,എന്റെ കൊച്ചു കൊച്ചു കവിതകള്‍,ജീവിത അനുഭവങ്ങള്‍ ഒക്കേ ഞാന്‍ ഇവിടെ കോറിയിടുന്നു ........
Sunday, December 23, 2007
മനോഹരമായ എന്റെ ഗ്രാമത്തിലെ ഈ വയലേലകള്‍ ഇനി എത്രനാള്‍ ഈ മനോഹാരിതയോടെ നമുക്ക് നേരില്‍ കാണാനാവും ..............?
മരിക്കാന്‍ കിടക്കുന്നു പാടങ്ങള്‍ ചുറ്റും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ടേറെയയ് വേണ്ടപ്പെട്ടോര്.(വേണ്ടപ്പെട്ടോരുടെ ലിസ്റ്റ് താഴെ ക്കൊടുക്കുന്നു) ഇഷ്ടികമുതലാളിമാര്, ക്വാറിമുതലാളിമാര്‍,മണല്‍ മാഫിയക്കാര്‍,ഭൂമാഫിയക്കാര്‍,ബില്‍ഡിംഗ് മുതലാളിമാര്‍.....ഇടിസി. ഇവരുടെ ഇടയില്‍ പതിനാറുതികയാത്ത പ്രായത്തിലുള്ള ഈ പാടത്തിനിനിയെനെത്ര നാള്???
7 comments:
ഏതാണീ ഗ്രാമം? ക്രിസ്തുമസ് ആശംസകള്‍..
ഇനി അധികനാളൊന്നും കാണാന്‍ കഴിയില്ല.
ഇനിയും കാണാന്‍ കഴിയട്ടെ!
ക്രിസ്തുമസ്-പുതുവത്സരാശംസകള്‍!
മരിക്കാന്‍ കിടക്കുന്നു പാടങ്ങള്‍
ചുറ്റും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ടേറെയയ് വേണ്ടപ്പെട്ടോര്.(വേണ്ടപ്പെട്ടോരുടെ ലിസ്റ്റ് താഴെ ക്കൊടുക്കുന്നു)
ഇഷ്ടികമുതലാളിമാര്, ക്വാറിമുതലാളിമാര്‍,മണല്‍ മാഫിയക്കാര്‍,ഭൂമാഫിയക്കാര്‍,ബില്‍ഡിംഗ് മുതലാളിമാര്‍.....ഇടിസി. ഇവരുടെ ഇടയില്‍ പതിനാറുതികയാത്ത പ്രായത്തിലുള്ള ഈ പാടത്തിനിനിയെനെത്ര നാള്???
nannaayirikkunnu.
xmas navavalsarashamsakal.
-sul
ഞാനിതുവരെ പാടം കണ്ടിട്ടില്ല,അതിന്റെ ഗന്ധം അറിഞ്ഞിട്ടില്ല.ഒരു പാടം എങ്കിലും ബാക്കി വെയ്ക്കണെ എനിക്കു കാണാന്‍!
എന്റെ സ്വന്തം ഗ്രാമതിലെത് തന്നെ എത്ര കാലം ഇനി ഈ കാഴ്ചകള്‍,,,?
Post a Comment