മനുഷ്യന്റെ അതിരുകളില്ലാത്ത ആഗ്രഹങ്ങളും എല്ലാം വെട്ടിപിടിക്കാനുള്ള വ്യഗ്രതയും മൂലം നമുക്കെല്ലാവര്‍ക്കും നമ്മുടെ പാരമ്പര്യമായ എല്ലാം നഷ്ടപ്പെട്ട് കൊണ്ടരികുന്നു...ഒരു മാറ്റം അല്ലെങ്ങില്‍ ഒരു നിയമ സംഹിത അനിവാര്യമാണ്....പീന്നെ എന്റെ ഏകാന്ത യാത്രകളില്‍ എന്നെ പിടിച്ചു ഉലച്ച സംഭവങ്ങള്‍,എന്റെ കൊച്ചു കൊച്ചു കവിതകള്‍,ജീവിത അനുഭവങ്ങള്‍ ഒക്കേ ഞാന്‍ ഇവിടെ കോറിയിടുന്നു ........
Friday, January 2, 2009
ഇരുള് പൊതിഞ്ഞ ഇടവക്കിലെ ഇരുള് അകറ്റാന്‍ വരുന്നമിന്നാം മിന്നി ആയിരിക്കാം ഞാന്‍ നിങ്ങള്‍ക്ക് മഴയൊഴിഞ്ഞ നേരത്ത് മെഴുകുതിരി വെട്ടത്തെ പ്രണയിക്കാന്‍ വരുന്നമഴപാറ്റ ആയിരിക്കാം ഞാന്‍ ചിലര്‍ക്ക് വസന്ത കാലത്തെ പ്രഭാതത്തില്‍ പൂന്തേന്‍ നുകരുവാന്‍ എത്തുന്നപൂതുമ്പി ആയിരിക്കാം ഞാന്‍ മറ്റു ചിലര്‍ക്ക്............ എന്റെ യാത്ര നിങ്ങളെയും തേടിയാണ് എന്റെ ഹൃദയ തോട്ടരിയുന്ന നിങ്ങളെയും തേടി...എന്റെ സ്വപ്നങ്ങള്‍ എന്റെ ഓര്‍മ്മകള്‍ ആണ്മുറ്റതെയ് ഇലഞ്ഞി മരവുംഅച്ഛന്റെ കുഞ്ഞാറ്റ കിളിയുടെ പാട്ടും മേട മാസത്തിലും പൂക്കാത്ത കൊന്നമരവും എന്റെ വയലേലകളുംതളിരിടാത്ത ചെമ്പകമരവും ഒക്കേ ആണത് പ്രണയം ജൈവീകമാണ് സ്വാത്വീകവും എല്ലാ ജീവജാലങ്ങളും പ്രണയിക്കുന്നു ചിലപ്പോള്‍ പൂക്കലോടാവാം പുഴകലോടാവാം ഞാനും ആരൊക്കെയോ പ്രണയിക്കുന്ന.....!!!
Subscribe to:
Posts (Atom)