കാക്കോത്ത് ഭഗവതി കാവ്
മനുഷ്യന്റെ അതിരുകളില്ലാത്ത ആഗ്രഹങ്ങളും എല്ലാം വെട്ടിപിടിക്കാനുള്ള വ്യഗ്രതയും മൂലം നമുക്കെല്ലാവര്‍ക്കും നമ്മുടെ പാരമ്പര്യമായ എല്ലാം നഷ്ടപ്പെട്ട് കൊണ്ടരികുന്നു...ഒരു മാറ്റം അല്ലെങ്ങില്‍ ഒരു നിയമ സംഹിത അനിവാര്യമാണ്....പീന്നെ എന്റെ ഏകാന്ത യാത്രകളില്‍ എന്നെ പിടിച്ചു ഉലച്ച സംഭവങ്ങള്‍,എന്റെ കൊച്ചു കൊച്ചു കവിതകള്‍,ജീവിത അനുഭവങ്ങള്‍ ഒക്കേ ഞാന്‍ ഇവിടെ കോറിയിടുന്നു ........
Wednesday, January 2, 2008
Tuesday, January 1, 2008
കണ്ണൂര്‍ തിറകളുടെ നാട്...........അവിടെ വച്ചു വളരെ പ്രസിദ്ധവും അതി പുരാതനവുമായ കാക്കോത്ത് ഭഗവതി കാവ് ടിപ്പു സുല്‍ത്തന്റെ പടയോട്ടത്തില്‍ വടക്കേ മലബാറില്‍ നശിപ്പിക്കപെടാത്ത അപൂര്‍വ്വം കാവുകളില്‍ ഒന്നാണ് ഇതു.ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട് ഇവിടെ, ഇവിടെ വര്‍ഷത്തില്‍ ഉല്‍സവം ഭഗവതിയുടെ തീരുമുടി വളരെ പ്രസിദ്ധമാണ് ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെ വര്‍ഷം തോറും വന്നു പോവുന്നു...............
Subscribe to:
Posts (Atom)