Sunday, December 23, 2007


മനോഹരമായ എന്റെ ഗ്രാമത്തിലെ ഈ വയലേലകള്‍ ഇനി എത്രനാള്‍ ഈ മനോഹാരിതയോടെ നമുക്ക് നേരില്‍ കാണാനാവും ..............?

Saturday, December 22, 2007

ഗ്രാമങ്ങള്‍ എന്നും എന്റെ സ്വപ്നങളാണ് അവിടെ മരണം വരെ ജിവിക്കുക എന്നോക്കേ... എന്ഗിലും ഇതൊക്കേ നഷ്ട പെടുംബോളും മനസില്‍ ആ പഴയ ഓര്‍മ്മകള്‍ എന്നും തുടി കൊട്ടി കൊണ്ടേയിരിക്കും പിന്നെ ഒരു പാട്‌ നമ്മളെ സ്നെഹിപ്പിക്കാനും ജീവിതത്തിലേക്ക്‌ വലിച്ച് അടുപ്പിക്കാനും നഗരങ്ങലെക്കള്‍ കൂടുതല്‍ നല്ലത്‌ എന്നും പച്ച വിരിച്ച നമ്മുടെ ഗ്രാമങ്ങള്‍ തന്നെ അല്ലേ....?

എന്റെ ഗ്രാമം....



ഈ മുഖം ഇനി എത്ര നാള്‍ നമുക്ക് കാണാന്‍ പറ്റും എക്സ്പ്രസ്സ് തീവണ്ടി കണക്കേ നഗരങ്ങളായി മാറി കൊണ്ടിരിക്കുന്ന ഗ്രാമങ്ങള്‍ നമുക്ക് അന്യമായി കൊണ്ടിരിക്കുന്നു. ആ സൌന്ദര്യം ന്ഷ്ടപെടുകൊണ്ടിരിക്കുന്നു എന്ന സത്യം നമ്മള്‍ ഏവരേയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു....